 
ചേർത്തല: എഴുപുന്ന തെക്ക് ചങ്ങരംതോട് കടവിൽ കളത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ കുമാരി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തുറവൂർ മാസ്റ്റേഴ്സ് കോളേജിന് കിഴക്കുവശമുള്ള മകൾ അനിതയുടെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: ഉമയമ്മ,ശ്രീവിദ്യ. മരുമക്കൾ:ഉദയകുമാർ,കിഷോർകുമാർ,സുനിൽകുമാർ.