photo
വസുമതി

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 7-ാം വാർഡ് ചിറയിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വസുമതി (67) നിര്യാതയായി. മക്കൾ:രാജീവ്,ലാലു, മായ. മരുമക്കൾ: ബിന്ദുമോൾ, സിന്ധു,പരേതനായ ദേവനാഥ്.