maniyamma
മണിയമ്മ

മാന്നാർ: പാവുക്കര പുതുപുരയ്ക്കൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ മണിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വത്സലകുമാരി, വിജയമ്മ, ഓമന, രാധാകൃഷ്ണൻ നായർ. മരുമക്കൾ: മുരളീധരൻ പിള്ള, പരേതനായവിജയകുമാർ, രവി, അംബിക.