bdj
വിമല

ഹരിപ്പാട്: കള്ളിക്കാട് പുത്തൻപറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ വിമല (84) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നബാബു, മോഹനൻ, തമ്പി, മുരുകൻ, ജ്യോതിമോൾ. മരുമക്കൾ: ഷീജ, ഇന്ദിര, ശാരി, രമ്യ. സഞ്ചയനം 14ന് രാവിലെ 8ന്.