ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം ശിവനിവാസിൽ (ഇല്ലത്തുവീട്) ഗിരീഷിന്റെ മകൻ അവിനാഷ് (24) നിര്യാതനായി. മാതാവ്: വനജ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.