അമ്പലപ്പുഴ: പുന്നപ്ര വാടയ്ക്കൽ ശ്രീവിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ മകൾ ശ്രീകുമാരി (മോളി-53) നിര്യാതയായി. അമ്മ: തങ്കമണിയമ്മ. സഹോദരങ്ങൾ: കൃഷ്ണകുമാർ, മോഹൻകുമാർ, പരേതനായ മണികണ്ഠൻ.