hh
രാമചന്ദ്രൻ

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ശ്യാംനിവാസിൽ എസ്. രാമചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ : ആർ.ശ്യാം ചന്ദ്രൻ, ആർ.ശരത്ചന്ദ്രൻ, ആർ.ശരൺചന്ദ്രൻ. മരുമകൾ:ജ്യോതി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.