ചേർത്തല: മുട്ടം ബസാർ മിൽ ലാൻഡിംഗ് റോഡിൽ മുട്ടം പള്ളിക്ക് വടക്ക് വശം മുതൽ വടക്കേ അങ്ങാടി കവല വരെയുള്ള റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കാന നിർമ്മാണം നടക്കുന്നതിനാൽ ഇന്നു മുതൽ ഭാഗി​ക​ ഗതാഗത നി​യന്ത്രണം ഏർപ്പെടുത്തി​യതായി​​ റോഡ് സെക്ഷൻ അസി.എൻജി​നീയർ അറിയിച്ചു.