കൃഷ്ണപുരം: ഞക്കനാൽ തറയിൽ പുത്തൻ വീട്ടിൽ ബാലൻപിള്ള (81) നിര്യാതനായി. ഭാര്യ:ലളിത.മക്കൾ:സജീവ്,സജിത,സദീപ്,സതീഷ്. മരുമക്കൾ:ഷീബ,പ്രദീപ്,ആര്യ,രമ്യ.സഞ്ചയനം 15ന് രാവിലെ 8ന്.