ചേർത്തല: തണ്ണീർമുക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2014- 15 മുതൽ 2017-18 വരെ പഠിച്ച ഒ.ബി.സി ജനറൽ വിഭാഗങ്ങളിൽ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. തിരിച്ചറിയൽ കാർഡുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.