pathmavally
പത്മാവല്ലി

ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് തൃക്കുന്നപ്പുഴ വലിയപറമ്പ് ആശാൻ തറപ്പാട് പരേതനായ കുഞ്ഞുമണിക്കന്റെ ഭാര്യ പത്മവല്ലി (91) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, നസീർ. മരുമക്കൾ: ഗീത, സുദേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്