ഭഗവതിപ്പടി: ഈരേഴതെക്ക് 14-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി​ വി.മോഹനൻപിള്ള (പ്രസിഡന്റ്), ബി.ഉണ്ണിക്കൃഷ്ണൻ കുറ്റിയിൽ (0വൈസ് പ്രസിഡന്റ്),വി.ചന്ദ്രശേഖരൻ നായർ, വൈഷ്ണവി (സെക്രട്ടറിമാർ), എസ്.ശ്രീകുമാരൻ നായർ (ജോയിന്റ് സെക്രട്ടറി), ആർ. ശശിധരൻ പിള്ള (ട്രഷറർ) എന്നിവരെ മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി വി.ആർ.സനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടി​യ പൊതുയോഗം തേരഞ്ഞെടുത്തു.