ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് കൊച്ചുവെളിയിൽ ബാബുവിന്റെ ഭാര്യ കമല (65) നിര്യാതയായി. മക്കൾ:രജനി,രജീഷ്,രാജേഷ്. മരുമക്കൾ: ജ്യോതികുമാർ,അനുമോൾ,അശ്വതി. സഞ്ചയനം 13 ന് വൈകിട്ട് 3 ന്.