pm-vidyadharan
പി. എം. വിദ്യാധരൻ

ഹരിപ്പാട്: സി.പി.ഐ തൃക്കുന്നപ്പുഴ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പല്ലന ചേലക്കാട് പുതുക്കേരിൽ പി.എം. വിദ്യാധരൻ (73) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മുരുകേഷ്,രതീഷ്, ശാന്തിമോൾ, ശാലിനി. മരുമക്കൾ: ചിത്ര,അമ്പിളി, മണികണ്ഠൻ, സേതു.