തുറവൂർ: ഇന്ത്യൻ കോഫി ഹൗസ് മുൻ ജീവനക്കാരൻ വളമംഗലം തെക്ക് ലളിതാലയത്തിൽ കെ.കെ.വേണുഗോപാൽ (67) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: അനുപമ, അഞ്ജു. മരുമക്കൾ: സുനിൽകുമാർ (ഗൗരി ഫാഷൻ, ചേർത്തല) , ബിജു (ഹൈദരാബാദ്).