കായംകുളം: ഗാന്ധി ദർശൻ സമതി കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തുന്നു. 5 മുതൽ 10-ാം ക്ലാസ്‌ വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് : 8606044412,6282262521.