ആലപ്പുഴ: സൗഹൃദവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം സമകാലിക ഇന്ത്യ എന്ന വിഷയത്തിലുള്ള സെമിനാർ നാളെ വൈകിട്ട് 4ന് ആലപ്പുഴ രാമവർമ്മ ക്ളബ്ബിൽ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.സൗഹൃദവേദി ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തും.