അമ്പലപ്പുഴ: വാടയ്ക്കൽ തയ്യിൽ കിഴക്കേതിൽ സുരാജൻ (85) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: മണിക്കുട്ടൻ, സുനിൽകുമാർ, സുനിത. മരുമക്കൾ: ബിന്ദു, പ്രശാന്തി, രമേശൻ. സഞ്ചയനം 18ന് രാവിലെ 9 ന്.