ആലപ്പുഴ: ബി.എസ്.എൻ.എൽ ആലപ്പുഴ, അമ്പലപ്പുഴ കസ്റ്റമർ കെയർ സെന്ററുകളിൽ അക്കൗണ്ട്സ് ഓഫീസറുടെ സാന്നിധ്യത്തിൽ ഇന്നും നാളെയും ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ മേളനടക്കുന്നു. ഫോൺ: 04772254892.