ആലപ്പുഴ: ബി.എസ്.എൻ.എൽ അമ്പലപ്പുഴ, മാവേലിക്കര, മാന്നാർ, ബുധനൂർ ഓഫീസുകളിൽ വച്ച് ഹൈസ്പീഡ് ഇന്റർനെറ്റ്, ലാൻഡ് ഫോൺ, ടെലിവിഷൻ സേവനങ്ങൾക്കായി ഫൈബർ നെറ്റ് കണക്ഷൻ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഒപ്റ്റിക്കൽ ഫൈബർ മേള ഇന്നും നാളെയും നടക്കും. ഫോൺ 0477 -299 9999.