ചാരുംമൂട്: നൂറനാട് മുതുകാട്ടുകര കാവേരി റെസിഡൻസ് അസോസിയേഷനും ഡോ. പാർവ്വതിസ് ആയൂർ ക്ലീനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.മുതുകാട്ടുകര കാവേരി നഗറിലെ അശ്വതിയിൽ 13 ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ രോഗികളെ പരിശോധിക്കും. സ്ത്രീജന്യ രോഗങ്ങൾക്കും, സന്ധി- അസ്ഥി, വെരിക്കോസ് രോഗങ്ങൾക്കും വിദഗ്ധ ഡോക്ടർമാരുടെ പരിശോധന ക്യാമ്പിൽ ലഭ്യമാണ്. ഫോൺ: 949711 2294, 9497787852.