ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷനിലെ വട്ടപ്പള്ളി ന്യൂ, ജെമീല പുരയിടം, ആലിശേരി അമ്പലം, ആലിശേരി കോളനി, വലിയകുളം ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 2 വരെയും പഴവീട് പുഞ്ച, കണിയാംകുളം ഈസ്റ്റ്, എൻ.എസ്.എസ് കരയോഗം, എരവംപറമ്പ്, പോസ്റ്റ് ഓഫീസ്, മാത്തൂർ, സുരേന്ദ്രൻ, സുധീരൻ, വിലേജ് നോർത്ത്, വില്ലേജ് സൗത്ത്, ഗണപതി ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ 2 മുതൽ 5.30 വരെയും, ചങ്ങനാശേരി ജംഗ്ഷൻ മുതൽ ഒന്നാം പാലം വരെയുള്ള പരിധികളിലും ഇ.എസ്.ഐ ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.