 
ആലപ്പുഴ: മഴ മാറിയെങ്കിലും വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരുകയാണ്.
ആകെ ക്യാമ്പുകൾ - 29, കുടുംബങ്ങൾ - 447, അംഗങ്ങൾ - 1655
# കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ
ആകെ - 154
കുട്ടനാട് താലൂക്ക്- 150
കാർത്തികപ്പള്ളി- 4
15,911 കുടുംബങ്ങളിലെ 63,496 പേർക്ക് ഈ കേന്ദ്രങ്ങളിൽ നിന്നു ഭക്ഷണം നൽകുന്നു.