ചാരുംമൂട് : കണ്ണനാകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ദശാവതാര ചാർത്തും ഭാഗവതസപ്താഹജ്ഞത്തിന്റെയും റിപ്പോർട്ട് വരവ് ചെലവ് കണക്ക് അവതരിപ്പിക്കാനായി പൊതുയോഗം 14 ന് വൈകിട്ട് 3 ന് ക്ഷേത്രാങ്കണത്തിൽ വച്ച് കൂടും. എല്ലാ ഭക്തജനങ്ങളു പങ്കെടുക്കണമെന്ന്‌ ക്ഷേത്രം ഉപദേശക സമിതിക്ക് വേണ്ടി സെക്രട്ടറി ബാബു അറിയിച്ചു.