ഓച്ചിറ: പ്രയാർ വടക്ക് തെക്കേവരമ്പേൽ (ശിവഭവനം) ശിവദാസൻ (പൊടിയച്ചൻ- 86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: രത്നകുമാരി (പൊടിച്ചി). മക്കൾ: ഗിരിജകുമാരി, ജലജകുമാരി, ജയ. മരുമക്കൾ: ഓമനക്കുട്ടൻ, പരേതനായ ഗുണശേഖരൻ, സത്യശീലൻ. സഞ്ചയനം 15ന് രാവിലെ 8ന്.