 
മാവേലിക്കര: ഇറവങ്കര താനുവേലിൽ പരേതനായ ആർ.രാധാകൃഷ്ണന്റെ ഭാര്യ ഓതറ എൻ.എസ്.എസ് എച്ച്.എസ് റിട്ട.ഹെഡ്മിസ്ട്രസ് എൽ.രാധാമണി (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2ന്. മക്കൾ: അനൂപ് കൃഷ്ണൻ (സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി, ഹരിപ്പാട്), അജയ് കൃഷ്ണൻ. മരുമക്കൾ: ദിവ്യ, അഞ്ജന