ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്ര യോഗം ഭാരവാഹികളായി ഷാജി കളരിക്കൽ (പ്രസിഡന്റ്), ജി.മോഹൻദാസ് മാംപറമ്പിൽ ( വൈസ് പ്രസിഡന്റ്), എം.കെ.വിനോദ്, ശ്രീപാർവ്വതി. ആർ. കൈലാസൻ രോഹിണി, പി.മുരളീധരൻ പ്ലാക്കിൽ, ആർ.സ്കന്ദൻ അമ്മൂസ്, പി.രാജേന്ദ്രൻ ചെമ്മോത്ത് (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു. കിടങ്ങാംപറമ്പ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷാജി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജഗദീശ് ബോസ് കുന്നേൽ നന്ദി പറഞ്ഞു.