കായംകുളം: പത്തിയൂർ കിഴക്ക് കോട്ടാൽ തെക്കതിൽ പരേതനായ ബാലരാമൻപിള്ളയുടെ മകൻ സന്തോഷ് കുമാർ (48) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: പാർവതി, നന്ദിത. സഞ്ചയനം ഞായർ രാവിലെ 9 ന്.