ചേർത്തല: സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ചറർ (ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ ഹാർഡ് വെയർ മെനിന്റനൻസ്,മെക്കാനിക്കൽ,കമ്പ്യൂട്ടർ ഇൻസ്ട്രമെന്റഷേൻ എൻജിനീയറിംഗ്), ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ ഹാർഡ് വെയർ മെനിന്റനൻസ്), ട്രേഡ്സ്മാൻ (ഇലകട്രോണിക്സ്,വെൽഡിംഗ്) എന്നീ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ താത്കാലികമായി നിയമിക്കാൻ 12 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും.