photo
വിശ്വംഭരൻ

ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽനികർത്തിൽ വിശ്വംഭരൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:അജയൻ,വിജയമ്മ,ഗീത,സാബു (കെ.എസ്. ഇ.ബി). മരുമക്കൾ:സുജാത, ഭാസ്‌കരൻ,ഷാജി,അമ്പിളി.