ഹരിപ്പാട്: കുമാരപുരം എരിക്കാവ് വാടച്ചിറയിൽ സുധാകരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വിലാസിനി. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: സലിംകുമാർ, ശ്രീകുമാർ, ഹരിലാൽ