 
ആലപ്പുഴ: റിട്ട. ഇൻഡസ്ട്രീയസ് ഡവലപ്പ്മെന്റ് ഓഫീസർ തിരുവനന്തപുരം പട്ടം പ്ളാമൂട് ഹിമശ്രീയിൽ (ടി.സി. നമ്പർ: 26/793) കെ. ചക്രപാണി (91) നിര്യതനായി. സംസ്കാരം തൈയ്ക്കാട് ശാന്തികവാടത്തിൽ നടത്തി. ഭാര്യ എസ്.പി. ഷീല (റിട്ട. പ്രൊഫസർ എൻ.എസ്.എസ് കോളേജ് പന്തളം). മക്കൾ: ഡോ. സി.എസ്. മോഹിത് (ഡിസ്ട്രിക് ജഡ്ജ്, പ്രിസൈഡിംഗ് ഓഫീസർ ലേബർ കോടതി കൊല്ലം), ഡോ. സി.എസ്. അപർണ്ണ (സീനിയർ റിസർച്ച് എൻജിനീയർ, ജനറൽ ഇലക്ട്രിക്, ബാംഗ്ളൂർ). മരുമക്കൾ: ഗായത്രി രാജീവ്, ഡോ. വെങ്കിടേഷ്.