കായംകുളം. പെരിങ്ങാല ,പനച്ചമൂട്ടിൽ നുറുദീൻ കുഞ്ഞ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ,83 ) നിര്യാതനായി. ഭാര്യ: ചെല്ലാ ബായി .മക്കൾ. ബൈജു (ദുബൈ) ബീന(അദ്ധ്യാപിക ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കായംകുളം ),ബിന്ദു , മരുമക്കൾ. പരേതനായ നാസർ, ബാപ്പു സേട്ടു .,ഷിജിബൈജു.