n-raveendran
എൻ.രവീന്ദ്രൻ

മാന്നാർ: കുളഞ്ഞിക്കാരാഴ്മ പുത്തൻപുര പടീറ്റേതിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്ദ്യോഗസ്ഥൻ എൻ.രവീന്ദ്രൻ( 74) നിര്യാതനായി സംസ്കാരം ഇന്ന് പകൽ 2 മണിയ്ക്ക് വീട്ടുവളപ്പിൽ.

ഭാര്യ: വത്സല. മക്കൾ: അനീഷ്, നിഷ മരുമക്കൾ: സൗമ്യ , സന്തോഷ്