amritha-babu
അമൃത ബാബു

കണ്ണങ്കര: തണ്ണീർമുക്കം പഞ്ചായത്ത് ഒൻപതാം വാർഡ് തോപ്പിൽ റിട്ട. എസ്.ഐ., ടി. ഡി. ബാബുവിന്റെയും പ്രേമലതയുടെയും (എ.ഡി.എസ്.പ്രസിഡന്റ്) മകൾ അമൃത ബാബു ( ചിഞ്ചു - 27) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്.