കായംകുളം: ഗോവിന്ദമുട്ടം, വടക്ക് കൊച്ചുമുറി, ഭാസിഭവനിൽ ഭരതൻ (76) നിര്യാതനായി. ഭാര്യ: രത്നമ്മ.മക്കൾ: ജ്യോതിഷ്, അനീഷ്. മരുമക്കൾ: സോണി, സ്നേഹ.സഞ്ചയനം 15ന് രാവിലെ 9ന്.