ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മറ്റിയുടെ 44-ാംമത് വാർഷിക പൊതുയോഗം 13 ന് നടക്കും. കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എസ്.എൻ പാരലൽ കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30 ന് ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് ഉദ്ഘാടനം ചെയ്യും.