പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാർഡ് നിവാസിൽ ടി.ശിവരാമൻ്റെ ഭാര്യ സുകുമാരി (59) നിര്യാതയായി. മക്കൾ : രാംലാൽ, രാഖി മോൾ. മരുമക്കൾ : ഷിംന, പരേതനായ മനു.