m-sadasivan
എം.സദാശിവൻ

മാന്നാർ: ചെന്നിത്തല സൗത്ത് കൊള്ളിക്കത്തറയിൽ
എം.സദാശിവൻ (56) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 നു വീട്ടുവളപ്പിൽ.
ഭാര്യ: അമ്മിണി. മക്കൾ: അനൂപ്, സൗപർണ്ണിക
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്