ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ എ-സി റോഡ് നവീകരണത്തിനായി കൈതവന, ഗുട്ടൻ സ്വാമി, പക്കി, വടക്കേനട, മുരുകൻ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലും, ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തുമ്പപറമ്പ്, പുഞ്ച, പൊലീസ് ക്വാർട്ടേഴ്‌സ്, നിനാസ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിസര പ്രദേശത്തും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.