a

മാവേലിക്കര: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സി.പി.എം - ബി.ജെ.പി പാർട്ടികൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇന്ത്യൻ ജനതയോട് സമസ്താപരാധം പറയുകയാണ് വേണ്ടതെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ചെട്ടികുളങ്ങര ടി.കെ.മാധവൻ നഗറിൽ നിന്ന് ആരംഭിച്ചു ഹരിപ്പാട് സമാപിക്കുന്ന, ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് നയിക്കുന്ന എ.ജെ.ഷാജഹാൻ അദ്ധ്യക്ഷനായി. ഇ.സമീർ, എൻ.രവി, കറ്റാനം ഷാജി, കെ.കെ.ഷാജു, കെ.ആർ.മുരളീധരൻ, പി.എസ്.ബാബുരാജ്, യു.മുഹമ്മദ്, രാജൻ ചെങ്കിളിൽ, ജോൺ.കെ.മാത്യു, അലക്സ് മാത്യു, സഞ്ജീവ് ഭട്ട്, സുബ്രഹ്മണ്യദാസ് , എസ്.രാജേന്ദ്രൻ, വേലായുധൻ പിള്ള, എ.പി.ഷാജഹാൻ, ശ്രീജിത്ത് പത്തിയൂർ, വി.ഷുക്കൂർ ഹസൻ കാണി, ഗായത്രി തമ്പാൻ, ചേലക്കാട് രാധാകൃഷ്ണൻ, ബിന്ദു ബൈജു, ബെന്നി ചെട്ടികുളങ്ങര, അനീഷ് കരിപ്പുഴ, വിജയകുമാർ, ബി.എൻ.ശശിരാജ്, വർഗീസ് ചെട്ടികുളങ്ങര, പി.സി.രഞ്ജി, സഞ്ജീവ് അമ്പലപ്പാട്ട്, രാമചന്ദ്രൻ, മണികണഠൻ പിള്ള, സുരേഷ് കാട്ടുവള്ളിൽ, സുനിൽകുമാർ, ഗോപാലകൃഷ്ണൻ, റോയി തങ്കച്ചൻ എന്നിവർ സംസാരിച്ചു.