ഹരിപ്പാട്: ജെസിഐ ചേപ്പാട്,അഭയം ചാരിറ്റബിൾ സൊസൈറ്റി , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യകാൻസർ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ളാസും ഇന്ന് രാവിലെ 9.30 മുതൽ മഹാദേവികാട് ധന്യ ആഡിറ്റോറിയത്തിൽ നടക്കും. എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യും രജിസ്ട്രേഷന്: 9847250492, 9446165515, 949515124.