 
കണ്ടല്ലൂർ വടക്ക് : ലീനാഭവനത്തിൽ എം.ആർ.കുട്ടി (99, റിട്ട.എച്ച്.എം, പനയ്ക്കൽ എസ്.കെ.വി.എൽ.പി.എസ്) നിര്യാതനായി. ഭാര്യ : പരേതയായ എൽ.അംബുജാക്ഷി. മക്കൾ : രാജീവ്,സജീവ്,ലീനാകുമാരി,പരേതനായ സഞ്ജീവ്,രഞ്ജീവ്, ജഗൽജീവ്. മരുമക്കൾ : ആനന്ദവല്ലി, അംബിക, പരേതനായ കെ.ആർ.ഗോപി, കല, സുധർമ്മ, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.