 
ഹരിപ്പാട്: മുതുകുളം എസ്.എൻ.എം. യു.പി. സ്‌കൂൾ മാനേജർ പുതിയവിള പുതിയവീട്ടിൽ കെ. രാജമ്മ(92)നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണപണിക്കർ. മക്കൾ: സുലേഖ, ബി.കെ. രാജൻ, സുരേഷ് ബാബു, ആർ. ശ്രീലേഖ, ശ്രീദേവി, പരേതരായ ബി.കെ. രാജേന്ദ്രൻ, ബി.കെ. മോഹനൻ. മരുമക്കൾ: വിജയമ്മ, ഷീബ, സുലേഖ(പൊന്നുമണി), ശിവപ്രസാദ്, മുരളീധരൻ, പരേതനായ മധുസൂദനൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.