മാവേലിക്കര : ഡേവിഡ് മാത്യു രചിച്ച് സിതാര ബുക്സ് പ്രസിദ്ധീകരിക്കുന്ന 'കാലാതീത പ്രസംഗങ്ങൾ: ചരിത്രമായ അനശ്വര വാമൊഴികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം 17 വൈകിട്ട് 4ന് മാവേലിക്കര പുന്നമൂട് ബോസ് ഓഡിറ്റോറിയത്തിൽ നടക്കും. കെ.കെ.സുധാകരൻ പുസ്തകംകളക്കാട്ടു കെ.ഗംഗാധര പണിക്കർക്ക് നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ ഡി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും.