വള്ളികുന്നം : 11-ാം വാർഡിൽ കല്ലുംപുറത്ത് അശോകൻ (62) നിര്യാതനായി. ഭാര്യ : മായാദേവി. മക്കൾ : അതുൽദേവ്, അശ്വിൻദേവ്.