
വള്ളികുന്നം: ഇലിപ്പക്കുളം വട്ടയ്ക്കാട്ട് മുരളീസദനം (കുമ്പളത്ത്) പരേതനായ വി. മുരളീധരന്റെ ഭാര്യ (പ്രയാർ വടക്ക് കൈപ്പള്ളിൽ പരേതരായ വിജയന്റെയും ലീലയുടെയും മകൾ) എൽ. അനിതകുമാരി (കൊച്ചുമോൾ, 43) നിര്യാതയായി. മക്കൾ: അക്ഷയ്, കൃഷ്ണേന്ദു. സഞ്ചയനം 17 ബുധൻ രാവിലെ 8ന്.