a
പി.ടി.ബിജു മോൻ

മാവേലിക്കര- ഇടപ്പോൺ വാലുതുണ്ടിൽ പി.ടി.ബിജു മോൻ (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ- ദീപ. മക്കൾ- അക്ഷയ് ബിജു, അലൻ ബിജു. സഞ്ചയനം 16ന്.