a
ഏ.കെ.മാത്യു

മാവേലിക്കര: പുതിയകാവ് ആലിന്റെ വടക്കേതിൽ ഏ.കെ.മാത്യു (ബാബു - 74) നിര്യാതനായി. ഭാര്യ: പരേതയായ അക്കാമ്മ മാത്യു. മക്കൾ: സജി, ജിജി.
മരുമക്കൾ: പ്രൊഫ.രമ, ഷൈനി.