a
കെ.അനിമോൾ

മാവേലിക്കര : തഴക്കര രഞ്ജിത്ത് ഭവനത്തിൽ കോലോലിൽ കിഴക്കത്തിൽ സദാശിവന്റെ ഭാര്യ കെ.അനിമോൾ (52) നിര്യാതയായി. മക്കൾ- രേവതി, രഞ്ജിത്ത്. മരുമകൻ- തനുഷ്. സഞ്ചയനം 17ന് രാവിലെ 9ന്.